
യശോദ
രാമന്തളി : കുന്നരു വായനശാലയ്ക്ക് സമീപത്തെ കീറ്റിലെ വളപ്പില്‍ യശോദ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പണ്ണേരി നാരായണന്. മക്കള്‍: ചന്ദ്രശേഖരന്, വിനോദ് കുമാര്‍, ബിന്ദു. മരുമക്കള്‍: സിന്ധു, ധന്യ, പരേതനായ മോഹനന്. സഹോദരങ്ങള്‍: പാറു, ദാമോദരന്‍, ശാന്ത, പരേതരായ കല്യാണി, മാധവി, കുഞ്ഞിരാമന്, നാരായണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions