Obituary
ഒ​ലി​വ​ർ ചാ​ൾ​സ്

ക​ണ്ണോ​ത്തും​ചാ​ൽ : ജോ​യ്സി​ൽ ഒ​ലി​വ​ർ ചാ​ൾ​സ് എ​ട​ക്കാ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് താ​ണ സി​എ​സ്ഐ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​ഴ്സി ചാ​ൾ​സ്. മ​ക്ക​ൾ: ബാ​ബു മാ​ത്യൂ​സ് (കു​വൈ​റ്റ്), മി​ല​ൻ ആ​ൾ​ഫ്ര​ഡ് (സാ​ജ് മെ​ഡി​ക്ക​ൽ​സ്, താ​ണ), ജോ​യ് എ​ട​ക്കാ​ട​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: സൂ​സ​മ്മ ബാ​ബു (കു​വൈ​റ്റ്), മീ​ര മി​ല​ൻ (പി​എ​ച്ച്സി, മു​ണ്ടേ​രി), ലി​ജി​നി ജോ​യ് (കു​വൈ​റ്റ്).