Obituary
ജോ​സ​ഫ്

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട്ടി​ലെ റി​ട്ട. അ​ധ്യാ​പ​ക​ൻ കാ​രി​ക്കു​ന്നേ​ൽ ജോ​സ​ഫ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.​ ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: അ​നി​ൽ, അ​രു​ൺ, ആ​ശ, അ​മ്പി​ളി, അ​മൃ​ത. മ​രു​മ​ക്ക​ൾ: ജി​സ്ന, ബി​ന്ദു, ഷാ​ജി, നി​പു, സം​പ്രി​ത്.