Obituary
സു​ബൈ​ദ

മ​ഞ്ചേ​രി: മു​ള്ള​മ്പാ​റ ഗ്യാ​സ് ഗോ​ഡൗ​ണ്‍ സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ല്‍ സു​ബൈ​ദ (53) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: മു​ഹ​മ്മ​ദ്. മ​ക്ക​ള്‍: അ​സ്ല​മി​യ​ത്ത്, തൗ​ഫീ​ഖ്, സൈ​നു​ല്‍ ആ​ബി​ദ്.