Obituary
കു​ഞ്ഞി​മൂ​സ

ക​രു​വാ​ര​കു​ണ്ട്: പു​ന്ന​ക്കാ​ട് ചു​ങ്ക​ത്തെ മ​ഠ​ത്തി​ല്‍ കു​ഞ്ഞി​മൂ​സ (77) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30-ന് ​മാ​മ്പു​ഴ ജു​മാ​മ​സ്ജി​ദി​ല്‍. മ​ക്ക​ള്‍: റി​യാ​സ്, റൈ​ഹാ​ന​ത്ത്, ഹ​ഫ്‌​സ​ത്ത്, ഫ​സീ​ല. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ൾ നാ​സ​ര്‍ (എ​ട​ത്ത​നാ​ട്ടു​ക​ര),നാ​സ​ര്‍ (മ​ണ്ണാ​ര്‍​ക്കാ​ട്), മു​ഹ​മ്മ​ദ് (വെ​ട്ട​ത്തൂ​ര്‍), ന​സീ​മ.