
കുഞ്ഞാലി
കാളികാവ്: ഉദരംപൊയില്‍ അമ്മായിപ്പടിയില്‍ കുന്നുമ്മല്‍ കുഞ്ഞാലി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഊരംപൊയില് ജുമാമസ്ജിദില്‍. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: ബദറുദ്ദീന്‍ (ജിദ്ദ), നജ്മുദീന്. മരുമക്കള്‍: ഹസീന, നാഷിദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions