Obituary
തോ​മ​സ്

കോ​ട​ഞ്ചേ​രി: കു​പ്പാ​യ​ക്കോ​ട് ചു​ണ്ട​യി​ൽ തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഫി​ലോ​മി​ന (ചേ​നം​മാ​ക്ക​ൽ കു​ടും​ബാം​ഗം, ക​രി​യാ​ത്തും​പാ​റ). മ​ക്ക​ൾ: സ​ണ്ണി, വി​നു, സി​സ്റ്റ​ർ ഫ്രാ​ൻ​സി​ലി​റ്റ് എ​ഫ്സി​സി (വെ​ള്ളി​മാ​ടു​കു​ന്ന്). മ​രു​മ​ക്ക​ൾ: ആ​ലി​സ് ഞാ​വ​ള്ളി (കൂ​ട​ര​ഞ്ഞി), ജെ​സി മ​രോ​ട്ടി​ക്ക​ൽ (ആ​ന​ന്ദ​പു​രം).