Obituary
കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ

ക​രി​ന്ത​ളം: കൊ​ല്ലം​പാ​റ വേ​ട്ട​റാ​ടി​യി​ലെ കെ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജാ​ന​കി​യ​മ്മ. മ​ക്ക​ൾ: ഗീ​ത (മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ചി​റ്റാ​രി​ക്കാ​ൽ), പ്രീ​ത (അ​ധ്യാ​പി​ക, ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ്). മ​രു​മ​ക്ക​ൾ: സി.​പി. ബാ​ബു (സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി), യു. ​സു​രേ​ശ​ൻ (തൃ​ക്ക​രി​പ്പൂ​ർ).