Obituary
കു​ഞ്ഞ​മ്പു നാ​യ​ര്‍

കാ​ഞ്ഞ​ങ്ങാ​ട് : ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി മു​ന്‍ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് കാ​രാ​ട്ടു​വ​യ​ലി​ലെ സി.​എം. കു​ഞ്ഞ​മ്പു നാ​യ​ര്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് തോ​യ​മ്മ​ല്‍ എ​ന്‍​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ:​വി.​ആ​ര്‍. മ​ഞ്ജു​ളാ​ഭാ​യി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: മ​നോ​ജ് കു​മാ​ര്‍ (ബം​ഗ​ളൂ​രു), ബി​നു കു​ട്ട​ന്‍ (നൈ​ജീ​രി​യ). മ​രു​മ​ക്ക​ള്‍: ശ്രീ​ജ​യ, ഇ​ന്ദു.