
സുരേഷ് കണ്ണോളി
പടന്നോട്ട് മൊട്ട: കണ്ണോളി സുരേഷ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്. കാനനൂർ സ്പിന്നിംഗ് മിൽ റിട്ട. അക്കൗണ്ടന്റായിരുന്നു. ഭാര്യ: സുകന്യ (അമൃത വിദ്യാലയം റിട്ട. അധ്യാപിക). മകൾ: അർച്ചന (മസ്കറ്റ്) മരുമകൻ: ജിതിൻ സുരേന്ദ്രൻ (മസ്കറ്റ്). സഹോദരങ്ങൾ: പ്രഭാനന്ദൻ, റോജ, സീന, പരേതരായ രൂപ, ശ്രീജ, മഹേഷ്..





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions