
അരവിന്ദാക്ഷൻ
ചിറക്കൽ: കാഞ്ഞിരത്തറ ചാണയാട്ട് ഹൗസിൽ രേർമാൽ അരവിന്ദാക്ഷൻ (69) അന്തരിച്ചു. പുഴാതി ശ്രീ പഴയപറമ്പത്ത് പുതിയ ഭഗവതി ക്ഷേത്രം മുൻ അന്തിത്തിരിയനാണ്. ഭാര്യ: പരേതയായ പി. ലളിത. മക്കൾ: വിപിൻ, വിദ്യ. മരുമകൻ: പ്രവീൺ (നരിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions