
വിനോദ് കുമാർ
ചിറക്കൽ: ഓണപ്പറമ്പിലെ പൊയ്യിൽ വീട്ടിൽ വിനോദ് കുമാർ (56) അന്തരിച്ചു. പരേതരായ നാണു- സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: സബിത (എസ്എൻ ഡെന്റൽ സൊലൂഷൻസ്). മകൾ: ദേവപ്രിയ (നഴ്സിംഗ് വിദ്യാർഥി). സഹോദരങ്ങൾ: ഗണേശ് ബാബു, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions