Obituary
സ​രോ​ജി​നി​യ​മ്മ

കാ​വി​ന്മൂ​ല: വ​ള​വി​പ്പീ​ടി​ക​യി​ൽ കോ​വ്വ​ൽ പ​ള്ളി​ക്ക് സ​മീ​പം സ​രോ​ജി​നി​യ​മ്മ (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പു​ത്ത​ൻ​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: പ്ര​സീ​ത, വി. ​മ​ധു​സൂ​ദ​ന​ൻ (സെ​ക്ര​ട്ട​റി, ച​ക്ക​ര​ക്ക​ൽ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി), മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സു​ധാ​ക​ര​ൻ (പ​ട്ടു​വം), സി​ന്ധു (നാ​യാ​ട്ടു​പാ​റ), റോ​ജ (കൂ​ടാ​ളി).