Obituary
എ​ൻ.​ടി. സെ​ബാ​സ്റ്റ്യ​ൻ

ചി​റ്റാ​രി​ക്കാ​ൽ : വ​ര​ക്കാ​ട് വി.​കെ. കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ ചി​റ്റാ​രി​ക്കാ​ലി​ലെ എ​ൻ.​ടി. സെ​ബാ​സ്റ്റ്യ​ൻ ന​ടു​വി​ലേ​ക്കൂ​റ്റ് (74 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. 1978 ൽ ​വ​ര​ക്കാ​ട് ഹൈ​സ്ക്കൂ​ളി​ൽ ഗ​ണി​താ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2006 ൽ ​മു​ഖ്യാ​ധ്യാ​പ​ക​നാ​യി. ചി​റ്റാ​രി​ക്കാ​ലി​ലെ സ​ജീ​വ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും വോ​ളി​ബോ​ൾ താ​ര​വു​മാ​യി​രു​ന്നു. ചി​റ്റാ​രി​ക്കാ​ൽ വൈ​സ് മെ​ൻ ക്ല​ബ്, പ്ര​തി​ഭാ ക്ല​ബ്ബ് എ​ന്നി​വ​യു​ടെ ദീ​ർ​ഘ​കാ​ലം ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ചി​റ്റാ​രി​ക്കാ​ലി​ലെ വൈ​സ് നി​വ​സി​ന്‍റെ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ലീ​ലാ​മ്മ അ​ടി​ച്ചി​ലാം​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബി, സി​ബി, സൗ​മ്യ ( ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ഷീ​ന തോ​മ​സ് അ​റം​മ്യാ​ലി​ൽ (ചെ​റു​പു​ഴ), റി​ൻ​സി ജോ​ർ​ജ് തെ​ങ്ങും​തോ​ട്ട​ത്തി​ൽ (പെ​രും​പു​ന്ന), ജോ​ബി ജോ​ർ​ജ് മ​ന്നാ​ന​ത്ത​റ (മ​ണ്ട​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ്, അ​ക്കാ​മ്മ, പ​രേ​ത​രാ​യ എ​ൻ.​ടി. ജോ​സ​ഫ് (ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), തോ​മ​സ്, മാ​ത്യു, റോ​സ​മ്മ, കു​ഞ്ഞാ​ന, മേ​രി.