
ടി.എ. മാത്യു
കറുകച്ചാൽ: പനയന്പാല കാട്ടുക്കുന്നേൽ (തട്ടാരടിയിൽ) ടി.എ. മാത്യു (ജോയിച്ചൻ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ഭവനത്തിൽ ആരംഭിച്ച് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി മാത്യു പനയന്പാല കാട്ടുക്കുന്നേൽ കുടുംബാംഗം. മക്കൾ: ജിൻസ്, ജിൻസി. മരുമക്കൾ: റോസി തൂന്പുങ്കൽ കൂത്രപ്പള്ളി, ജോജി കരിക്കംപള്ളിൽ ആലുവ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions