Obituary
എം. ​കെ. സെ​ബാ​സ്റ്റ്യ​ൻ

മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ഞ്ഞ​ക്കാ​ട്ടി​ൽ എം. ​കെ. സെ​ബാ​സ്റ്റ്യ​ൻ (കുഞ്ഞ്-82, റി​ട്ട. ഗ​വ. ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി (റി​ട്ട. ഗ​വ​ൺ​മെ​ന്‍റ് ഹെ​ഡ്ന​ഴ്സ്) രാ​മ​പു​രം പു​റ​വ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ന (ന​ഴ്സിം​ഗ് ഓ​ഫി​സ​ർ എ​ഫ്എ​ച്ച്സി, അ​തി​ര​മ്പു​ഴ), മീ​ന (സ്റ്റാ​ഫ് ന​ഴ്സ്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ), ജൂ​ണി (ബ്രി​ല്ലി​യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ പാ​ലാ). മ​രു​മ​ക്ക​ൾ ബെ​ന്നോ കാ​ക്ക​ശേ​രി​യി​ൽ മാ​ൻ​വെ​ട്ടം (പ്രി​ൻ​സി​പ്പ​ൽ ജി​വി​എ​ച്ച്എ​സ്എ​സ് നാ​ട്ട​കം), ജ​സ്റ്റി​ൻ ക​പ്പി​ലു​മാ​ക്കി​ൽ കു​ര്യ​നാ​ട് (കാ​ന​ഡ), ജോ​സി​ലി​ൻ കൊ​ട്ടാ​ര​ത്തി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി (ടീ​ച്ച​ർ, സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്കൂ​ൾ മു​ട്ടു​ചി​റ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.