
ഫിലോമിന ചാക്കോ
ചങ്ങനാശേരി: അങ്ങാടി കരിങ്ങട ഫിലോമിന ചാക്കോ (ബേബിക്കുട്ടി-82) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30ന് ഭവനത്തില്‍ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത വാഴപ്പള്ളി പടിഞ്ഞാറ് കല്ലുകുളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.ടി. ചാക്കോ. മക്കള്‍: സുജ, സജി, സുനി. മരുമക്കള്‍: ജോസഫ് നെല്ലിത്താനത്ത് മൂലയില്‍ (പായിപ്പാട്), ജിറ്റി ചെട്ടിയാരുപറമ്പില് (കാനം), ജോജി കന്നിട്ടയില്‍ (തൃക്കൊടിത്താനം). മൃതദേഹം നാളെ വൈകുന്നേരം നാലിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions