
എം.ടി. തോമസ്
ചങ്ങനാശേരി: കോട്ടമുറി മാറാട്ടുകളം ഗ്രേസ് വില്ലയിൽ എം.ടി. തോമസ് (ജോസുകുട്ടി-81) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഗ്രേസി തോമസ് റാന്നി വടശേരിക്കര പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജിജോ തോമസ് (യുഎസ്എ), ജോർജ് തോമസ് (ജോസി, ബംഗളൂരു). മരുമക്കൾ: രേഖാ ഫിലിപ്പ് മറ്റപ്പള്ളിയിൽ മടുക്കുംമൂട്, മിനു തെക്കേക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions