
കൃഷ്ണൻകുട്ടി
നെടുംകണ്ടം: തേർഡ്ക്യാമ്പ് ബ്ലോക്ക് നമ്പർ 1135ൽ കൃഷ്ണൻകുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ബാലകൃഷ്ണൻ, സുദർശനൻ, പ്രസന്ന, രാധാകൃഷ്ണൻ, ലളിത. മരുമക്കൾ: സൗമ്യ, സജി, സുജി, ജിയോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions