
തങ്കച്ചൻ തോമസ്
കട്ടപ്പന: കല്ലുകുന്ന് പുതുപ്പറമ്പിൽ തങ്കച്ചൻ തോമസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ സുനിത തങ്കച്ചൻ (കട്ടപ്പന മുൻ പഞ്ചായത്ത് പ്രസിഡന്റ്) പേഴുങ്കണ്ടം പാറയിൽ കുടുംബാംഗം. മക്കൾ: റ്റിസ്മോൾ പി. മാത്യു, റ്റെസ്മോൾ പി. മാത്യു (അധ്യാപിക, സെന്റേ ജെറോംസ് എച്ച്എസ്എസ്, വെള്ളയാംകുടി), അമല മാത്യു (യുകെ). മരുമകൻ : ജിജോ ജോൺ കുടവശേരിൽ (തങ്കമണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions