
യോഹന്നാൻ
ചെറുതോണി: കുഴിഞ്ഞാലിപ്പടി കുഴിഞ്ഞാലിയിൽ യോഹന്നാൻ (82)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ: ഏലിയാമ്മ വാഴത്തോപ്പ് മാറാപിള്ളി കുടുംബാംഗം. മക്കൾ : ലിസി, ബാബു, ലിൻസി. മരുമക്കൾ : ജോസ് തോമസ് എളംബാശേരി (കാൽവരിമൗണ്ട്), ബിജി കുമ്പിടിയാമ്മക്കൽ (നാരകക്കാനം),വിൽസൺ പാണട്ടിൽ (തൂക്കുപാലം ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions