Obituary
അ​ച്ചാ​മ്മ വ​ർ​ക്കി

കാ​ഞ്ഞാ​ർ: താ​ഴ​ത്തെ​കു​ടി​യി​ൽ അ​ച്ചാ​മ്മ വ​ർ​ക്കി (94) അ​ന്ത​രി​ച്ചു. സം​സ​കാ​രം നാ​ളെ ര​ണ്ടി​ന് കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ടി.​പി.​വ​ർ​ക്കി. മ​ക്ക​ൾ: പ​രേ​ത​രാ​യ പോ​ൾ, ടോ​മി (സു​പ്രിം ടെ​ക്‌​സ​റ്റൈ​ൽ​സ് മൂ​ല​മ​റ്റം). മ​രു​മ​ക​ൾ: മേ​രി​ക്കു​ട്ടി പു​ളി​ക്ക​ക്കു​ന്നേ​ൽ. മൃ​ത​ദേ​ഹം നാ​ളെ ഒ​ന്പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.