
സിസ്റ്റർ മേരി മാത്യു കുഴികണ്ടത്തിൽ
കല്ലൂർക്കാട്: കണ്ണൂർ ചെറുകുന്ന് കനോഷ്യൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി മാത്യു (79) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് കോൺവന്റ് സെമിത്തേരിയിൽ. കല്ലൂർക്കാട് കുഴികണ്ടത്തിൽ പരേതരായ മാത്യു- ത്രേസ്യ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: കുര്യാക്കോസ്, പരേതരായ ജോസഫ് പണിക്കൻകുടി, റോസക്കുട്ടി ചെറുപറന്പിൽ കാട്ടികുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions