
രാമചന്ദ്രൻ നായർ
കുമ്പഴ: കൊച്ചുമഠത്തിൽ രാമചന്ദ്രൻ നായർ (85, റിട്ടയേർഡ് ഉത്തർപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജി. പൊന്നമ്മ. മക്കൾ: സുരേഷ് കുമാർ, കല ആര്നയര്. മരുമക്കൾ : രജനി, അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions