Obituary
പ്ര​തി​ഭ വി​ജ​യ്

കു​ന്ന​ന്താ​നം: മു​ക്കൂ​ർ കൊ​ച്ചു​ഴ​ത്തി​ൽ ശ​ര​ണ്യ ഭ​വ​നി​ൽ പ്ര​തി​ഭ വി​ജ​യ് (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: വി.​വി​ജ​യ​കൃ​ഷ്ണ​ൻ. മ​ക​ൻ: സി​ദ്ധാ​ർ​ഥ് കൈ​മ​ൾ. പ​രേ​ത മു​ക്കൂ​ർ അ​ക്ഷ​യ സെ​ന്‍റ​ർ ഉ​ട​മ​യാ​ണ് .