
മാത്യു ഏബ്രഹാം
തിരുവല്ല: കാട്ടൂക്കര മണലിൽ മാത്യു ഏബ്രഹാം (ബാബു- 81) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : മേഴ്സി ചേപ്പാട് തുണ്ടിൽ കുടുംബാംഗം. മകൾ: വീണ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions