
എ.പി. രാജമ്മ
മാന്നാർ: പാണ്ടനാട് പടിഞ്ഞാറ് ആശാ ഭവനത്തിൽ എ.പി. രാജമ്മ (70) അന്തരിച്ചു സംസ്കാരം ഇന്ന് ഒന്നിന്ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശ്രീധരൻ ആചാരി. മക്കൾ :അജീഷ്, അനിഷ്, അനീഷ അഭിലാഷ്. മരുമക്കൾ: സുജ, സൂര്യ, അഭിലാഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions