
ഏലിയാമ്മ തോമസ്
മാന്നാർ: കുന്നേൽ ഏലിയാമ്മ തോമസ് (അമ്മിണി-96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു നിരണം സെന്റ് മേരീസ് ഓർത്ത് ഡോക്സ് വലിയ പളളിയിൽ ഭർത്താവ്: പരേതനായ അനിയൻ. മക്കൾ: ഷേർളി, ഷിബു, കൊച്ചുമോൻ, സാബു, പരേതനായ സജി. മരുമക്കൾ: മോളമ്മ, കുഞ്ഞുമോൾ, ബീന, മിനി, ജോയി .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions