
കമലമ്മ
മാന്നാർ: ഇരമത്തൂർ തട്ടുപുരയ്ക്കൽ കമലമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻപിള്ള. മക്കൾ : രാമചന്ദ്രൻ നായർ, ശശീന്ദ്രകുമാർ, രമാദേവി, രാജഗോപാലൻ നായർ, ശ്രീദേവി. മരുമക്കൾ: സന്തോഷ് കുമാരി, ഗംഗാ റാണി, ലത, ഉണ്ണികൃഷ്ണൻ നായർ, പരേതനായ രാജഗോപാലൻ നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions