
ഏലിക്കുട്ടി ജോസഫ്
ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡ് കൊച്ചുപറമ്പിൽ ഏലിക്കുട്ടി ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുന്നുംപുറം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മേരിക്കുട്ടി, ത്രേസ്യാമ്മ, ടോമി, ലിസി, റാണി, സിസ്റ്റർ സൂന, ജോജോ, ജോഷി, പരേതനായ ജോസ്. മരുമക്കൾ: വത്സമ്മ, ലിജി, വർഗീസ്, സജി, ലിൻസി, ഫിന്റാ, പരേതരായ പൗലോസ്, ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions