Obituary
ക​ദീ​ശ

ബാ​ലു​ശേ​രി : പ​റ​മ്പി​ന്‍റെ മു​ക​ൾ കു​റു​വ​ച്ചാ​ലി​ൽ ക​ദീ​ശ (91) അ​ന്ത​രി​ച്ചു. ഉ​ള്ളി​യേ​രി തൈ​ക്ക​ണ്ടി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഇ​മ്പി​ച്ചി മ​മ്മ​ത് ഹാ​ജി. മ​ക്ക​ൾ: മ​ജീ​ദ്, പാ​ത്തേ​യി, സൈ​ന​ബ, കു​ഞ്ഞി​ബി, സു​ബൈ​ദ, ആ​സ്യ. മ​രു​മ​ക്ക​ൾ: മ​മ്മ​ത് (ചേ​ള​ന്നൂ​ർ), മൊ​യ്തീ​ൻ കോ​യ (ഉ​ള്ളി​യേ​രി പു​ളി​ക്കൂ​ൽ താ​ഴെ), പ​ക്ക​ർ (ചേ​ള​ന്നൂ​ർ), ന​ഫീ​സ, പ​രേ​ത​രാ​യ പെ​രു​മ​യി​ൽ കോ​യ (എ​ക​രൂ​ൽ), ജ​ബ്ബാ​ർ (ചീ​ക്കി​ലോ​ട്).