Obituary
ഫാ​ത്തി​മ ആ​ദി​ല

താ​ഴെ​ക്കോ​ട്: പ​ള്ളി​പ്പ​ടി​യി​ലെ വാ​ഴ​ത്തൊ​ടി അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്ന മ​ണി മു​സ്‌​ലി​യാ​രു​ടെ മ​ക​ള്‍ ഫാ​ത്തി​മ ആ​ദി​ല (17) അ​ന്ത​രി​ച്ചു. താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മാ​താ​വ്:​ത​യ്യി​ല്‍ ഹ​ഫ്‌​സ​ത്ത് (അ​മ്മി​നി​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍:​അ​ബ്ദു​ള്ള, ഫാ​ത്തി​മ ആ​മി​ല.