Obituary
ര​വി​വ​ര്‍​മ്മ ത​മ്പു​രാ​ന്‍

നി​ല​മ്പൂ​ര്‍: ക​ണ്ണൂ​ര്‍ ചി​റ​ക്ക​ല്‍ കോ​വി​ല​കം ര​വി​വ​ര്‍​മ്മ ത​മ്പു​രാ​ന്‍ (84) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ല​മ്പൂ​ര്‍ പു​തി​യ കോ​വി​ല​ക​ത്തെ ശ്രീ​മ​തി ത​മ്പു​രാ​ട്ടി. മ​ക്ക​ള്‍: ശ്രീ​വി​ദ്യ (ചാ​ല​ക്കു​ടി), വി​നോ​ദ് (തൃ​ശൂ​ര്‍). മ​രു​മ​ക്ക​ള്‍: ര​വി​വ​ര്‍​മ്മ (മ​ധു ), ശ്രീ​ജ വി​നോ​ദ്.