Obituary
സാ​വി​യോ

നി​ല​മ്പൂ​ര്‍: മു​തു​കാ​ട് കു​ന്നി​പ​റ​മ്പി​ല്‍ സാ​വി​യോ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ർ ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ത​ങ്ക​മ്മ കു​ന്ന​ത്ത്. മ​ക്ക​ള്‍: ബി​നു, ലാ​ലു (ദു​ബാ​യ്), സു​മി. മ​രു​മ​ക്ക​ള്‍: ഡെ​യ്സി, സി​ഞ്ജു, ബി​ജു.