
ജൂണ്‍ കരോളിന്
മാമ്പറ്റ: വെസ്റ്റ് മാമ്പറ്റ പുരയിടത്തില്‍ ജൂണ്‍ കരോളിന് ( 78) അന്തരിച്ചു. ഡൽഹി ഗംഗാറാം ഹോസ്പിറ്റലിലെ റിട്ട. നഴ്സിംഗ് സൂപ്രണ്ടായിരുന്നു. സംസ്കാരം പിന്നീട് തോട്ടുമുക്കം സെന്റ് തോമസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മകന്: സണ്‍ ജോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions