
സ്ലീബ പത്രോസ്
പുല്‍പ്പള്ളി: മൂഴിമല തണ്ണിക്കോട്ട് സ്ലീബ പത്രോസ് (59) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: അമേഷ് (സൈനികന്,പഞ്ചാബ്), ആഗേഷ്. മരുമക്കള്‍: ആഷ്ലി (അധ്യാപിക,സെന്റ് ജോര്‍ജ് ഇംഗ്ലീഷ് യുപി സ്കൂള്‍, പുല്‍പ്പള്ളി), നയന സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions