
ജോർജ്
വടക്കഞ്ചേരി : കാളാംകുളം ആലയ്ക്കൽ വീട്ടിൽ എ.വി.ജോർജ് (കുഞ്ഞൂഞ്ഞ് - 87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കാളാംകുളം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജയൻ, ജെസി, ജെയിംസ്. മരുമക്കൾ: അന്നമ്മ, വി.എം.പൗലോസ്, മേബിൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions