Obituary
പോ​ൾ

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി പു​ഷ്പ​ഗി​രി ആ​ശ്ര​മ​ത്തി​നു സ​മീ​പം ചാ​ഞ്ഞ​പ്ലാ​ക്ക​ൽ (മ​ഞ്ഞ​ക്കു​ന്നേ​ൽ) വീ​ട്ടി​ൽ സി.​ടി. പോ​ൾ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ക​ട്ട​പ്പ​ന അ​രീ​ക്കാ​ട് കു​ടും​ബാം​ഗം അ​ച്ചാ​മ്മ. മ​ക്ക​ൾ: ബി​ജു, ബ്ല​സി, പ​രേ​ത​നാ​യ ബോ​ബി. മ​രു​മ​ക്ക​ൾ ജി​ജി, ഫ്രാ​ൻ​സി​സ് ഇ​ല്ലി​ക്ക​ൽ.