
തോമസ്
മുണ്ടൂർ: ചിറ്റിലപ്പിള്ളി പൗലോസ് മകൻ തോമസ്(84) അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ 10.30ന് മുണ്ടൂർ കർമലമാത പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബിജു, ലിജി, സിജി. മരുമക്കൾ: മിന്റു, ജോസ്, ആന്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions