
റോസി
കാടുകുറ്റി: അന്നനാട് കവലക്കാട്ട് ചിറപ്പണത്ത് റോസി(82) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. നീറിക്കോട് മാനാടൻ കുടുംബാംഗമാണ്. ഭർത്താവ്: പോൾ (ജമുന സ്റ്റോഴ്സ്, ചാലക്കുടി). മക്കൾ: ഡീന, ഡെന്നി (ക്യാപ്സൺ ഗ്രൂപ്പ്), ഡിജു (ജമുന ട്രേഡിംഗ്സ്). മരുമക്കൾ: സാബു വഴിത്തല പൊന്നാട്ട് (തൊടുപുഴ), റീജ കാട്ടുക്കാരൻ (തൃശൂർ), ബോഹി തേൾപാറപാമ്പുംതൂക്കിൽ (നിലമ്പൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions