
പ്രഭാകരൻ
കയ്പമംഗലം: മതിലകം കഴുവിലങ്ങ് തോട്ടാരത്ത് ചാത്തുണ്ണി മകൻ പ്രഭാകരൻ(92) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ജയപ്രകാശ്, ജയസിംഗ്, സുരേഷ്, അജയൻ, പ്രേമലത, ജാൻസി. മരുമക്കൾ: ഉഷ, ലത, ഗിരിജ, ജിന, ഗോപാലകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions