Obituary
റോ​സി

ചാ​ല​ക്കു​ടി: അ​ന്ന​നാ​ട് ക​വ​ല​ക്കാ​ട്ട് ചി​റ​പ്പ​ണ​ത്ത് റോ​സി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ന്ന​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത നീ​റി​ക്കോ​ട് മ​നാ​ട​ൻ കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പോ​ൾ (ജ​മു​ന സ്റ്റോ​ഴ്സ് ചാ​ല​ക്കു​ടി). മ​ക്ക​ൾ: ഡീ​ന, ഡെ​ന്നി (ക്യാ​പ്സ​ൺ ഗ്രു​പ്പ്), ഡി​ജു (ജ​മു​ന ട്രേ​ഡിം​ഗ്). മ​രു​മ​ക്ക​ൾ: സാ​ബു പൊ​ന്നാ​ട്ട് വ​ഴി​ത്ത​ല, റീ​ജ കാ​ട്ടു​ക്കാ​ര​ൻ തൃ​ശൂ​ർ, ബോ​ഹി പാ​മ്പ്തൂ​ക്കി​ൽ തേ​ൾ​പാ​റ നി​ല​മ്പൂ​ർ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.