
ത്രേസ്യാമ്മ
കൈപ്പട്ടൂർ: പുതുശേരി ത്രേസ്യാമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുല മാതാ പള്ളിയിൽ. പരേത കവരപ്പറമ്പ് ആത്തപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ഷീജ (പൂനെ), ഷീബ, ഷീന, ഷെല്ലി, സാവൂൾ. മരുമക്കൾ: ജോർജ് പള്ളിപ്പറമ്പിൽ, ജോർജ് കൊച്ചാപ്പിള്ളി കൈപ്പട്ടൂർ, ബെന്നി വിതയത്തിൽ മാള, സിജോ കമ്മിക്കാടൻ ഇരിഞ്ഞാലക്കുട, ജോയ്സി പയ്യപ്പിള്ളി പുളിയനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions