Obituary
ഏ​ല്യാ​കു​ട്ടി

കാ​ല​ടി: ചെ​ങ്ങ​ൽ വ​ട്ട​ത്ത​റ മാ​മ്പി​ള്ളി ഏ​ല്യാ​കു​ട്ടി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. താ​ബോ​ർ പ​യ്യ​പ്പി​ള്ളി കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ. മ​ക്ക​ൾ: ഡേ​വീ​സ്, ജാ​ൻ​സി, ടോ​മി, ഷി​ജി. മ​രു​മ​ക്ക​ൾ: സോ​ളി, ജോ​സ്, റീ​മ, ജോ​ണി.