
ജോസി ടോമി
ആരക്കുഴ: തേക്കനാപ്പാറയില് ജോസി ടോമി (58) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയിൽ. ഭര്‍ത്താവ്: ടോമി ആന്റണി. മക്കള്‍: സിസ്റ്റര്‍ ജീവ (എല്‍എസ്ഡിപി കോണ്‍വെന്റ് കുന്നംന്താനം), നിതിന്‍ ടോമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions