Obituary
ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്

വാ​ഴ​ക്കു​ളം: മം​ഗ​ല​ശേ​രി ഡോ. ​ജോ​സ​ഫ് ജോ​ർ​ജ് (77, മം​ഗ​ല​ശേ​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വാ​ഴ​ക്കു​ളം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ എ​ൽ​സി മീ​ങ്കു​ന്നം വ​ട​ക്കേ​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​അ​ബു ജെ. ​മം​ഗ​ല​ശേ​രി, അ​ഞ്ജു (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഡോ. ​സ്റ്റെ​ഫി (കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ആ​വോ​ലി) കൊ​ച്ചു​പ​റ​മ്പി​ൽ കോ​ഴി​ക്കോ​ട്, അ​നി​ൽ ആ​ന്‍റ​ണി മു​ണ്ട​യ്ക്ക​ൽ കോ​ത​മം​ഗ​ലം (ഓ​സ്ട്രേ​ലി​യ). ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മൃ​ത​ദേ​ഹം വാ​ഴ​ക്കു​ള​ത്തെ ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും.