
സിസ്റ്റർ ശാന്തി വട്ടക്കുഴിയിൽ
തഴുവംകുന്ന് : കോൺഗ്രിഗേഷൻ ഒാ ഫ് ജീസസ് സന്യാ സിനീ സമൂഹാംഗമായ സിസ്റ്റർ ശാന്തി (ജൽത്രൂദ്-70) ബീഹാറിൽ അന്ത രിച്ചു. സംസ്കാരം നാളെ രാവിലെ 8.30 ന് ബീഹാറിലെ പാട്നയിൽ. തഴുവംകുന്ന് വട്ടക്കുഴിയിൽ പരേതനായ ലൂക്കാ - അന്നക്കുട്ടി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ : ലിറ്റി ജോർജ്, സിസ്റ്റർ മരിയറ്റ്, സൂസമ്മ പോൾ, ബൈജു, ഷിബി, ലാൽ, ഐഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions