Obituary
എ​സ്‌.​ജ​യ​രാ​ജ്‌

പാ​തി​രി​പ്പ​ള്ളി: കു​ശ​വ​ർ​ക്ക​ൽ സ്വ​പ്ന​ക്കൂ​ട് സാ​ഗ​ര 223(1)ൽ ​എ​സ്‌. ജ​യ​രാ​ജ്‌ (57-മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് റി​ട്ട. ഇ​ൻ​സ്റ്റ​ട്ര​ക്ട​ർ )()അ​ന്ത​രി​ച്ചു. അ​മ്മ: ല​ളി​ത. ഭാ​ര്യ: ലേ​ഖ (അ​സി. സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് ). മ​ക്ക​ൾ: ആ​യു​ഷ് ജ​യ​രാ​ജ് (എ​സ്ബി​ഐ പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​ർ ), ധ​നു​ഷ് ജ​യ​രാ​ജ്‌ (മെ​ഡി​ക്ക​ൽ സ​ർ​വീ​സ് എ​ൻ​ജി​നി​യ​ർ). സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.