Obituary
കൊ​ച്ചു​കൃ​ഷ്ണ​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: വേ​ട്ട​മ്പ​ള്ളി മ​രു​തും​കോ​ണം കു​ന്നി​ൽ വീ​ട്ടി​ൽ കൊ​ച്ചു​കൃ​ഷ്ണ​ൻ നാ​യ​ർ(87) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ഭ​ദ്ര​യ​മ്മ. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.