
കെ. രവീന്ദ്രന്
അഷ്ടമുടി: മണപ്പുറത്ത് കെ. രവീന്ദ്രന് (84-അഷ്ടമുടി എസ്എന്‍ഡിപി ശാഖാ മുന്‍ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍. മക്കള്‍: രത്ന, രഞ്ചന്‍, രങ്കന്, രോഷ്ന, രവി. മരുമക്കള്‍: സിനു, ആര്യ, നീതു, കിഷോര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions